ഇല്ല ..
അവളെന്നെ പിരിയുമെന്ന് തോന്നുന്നില്ല ...
ഇന്നിതാ കാതങ്ങള്ക്കിപ്പുറത്തും അവളെന്നിലേക്ക് എത്തിചേർന്നിരിക്കുന്നു ..
മനസ്സ് തീരെ സമ്മതിച്ചില്ലെങ്കിലും പ്രവാസമെന്ന തീരുമാനം എടുക്കുമ്പോളും അവൾ എന്റെ കൂടേ ഉണ്ടായിരുന്നു ....
വല്ലാത്തൊരു ബന്ധമായിരുന്നു ഞാനും അവളും ...
ചിലപ്പോഴൊക്കെ ഇടിമുഴക്കങ്ങളില്ലൂടെ എന്റുപ്പ ആയി ...
മറ്റുചിലപ്പോൾ അവൾ സ്നേഹം കുത്തിയൊലിച്ചെന്നുമ്മ ആവാൻ ശ്രമിച്ചു ..
എന്റെ വേദനകൾ പങ്ക് വെച്ചവൾ എന്റെ നല്ല പെങ്ങളായി ...
പിന്നീടവൾ ചിണുങ്ങി ചിണുങ്ങി കുഞ്ഞനിയനായി ...
എന്റെ തനിച്ചുളള അലച്ചിലുകളിൽ എന്റെ ചുമലോട് ചേർന്നവൾ എന്റെ കാമുകിയായി ....
പ്രണയാമാാണു ഇന്നും എന്നും അവളോട് ....

ഇന്നിതാ പ്രവാസത്തിന്റെ തീക്ഷണത കുറക്കാൻ അവളും ഒപ്പമുണ്ടെന്ന് ചൊല്ലി .. ബാൽക്കണിക്കപ്പുറത്ത് .. തകർത്തു പെയ്യുകയാണു ..
വിരഹത്തിന്റെ വേദന പറഞ്ഞറിയീക്കാൻ കഴിയാതെ നിസ്സഹായമായി നിൽകയാണവൾ ..

മരുഭൂമിയിലെ മഴ
Comments