സ്ഥലം : ഭ്രാന്താശുപത്രി
ഡോക്ടർ : ഇതെന്താ....?
രോഗി : ഇതു ഞാൻ എഴുതിയ 500 പേജുള്ള ഒരു പുസ്തകമാ
ഡോക്ടർ : ഹൊ..താൻ എഴുതിയ 500 പേജുള്ള പുസ്തകമൊ ..? ശെരി എന്താ ഇതിൽ എഴുതിയത്...?
രോഗി : ആദ്യത്തെ പേജിൽ ഒരു രാജാവ് കുതിരപ്പുറത്ത് കാട്ടിലേക്ക് പോയി ....
അവസാനത്തെ പേജിൽ രാജാവ് കാട്ടിൽ എത്തി
ഡോക്ടർ : you... Idiot !
ശെരി ബാക്കി 498 പേജിലൊ..?
രോഗി : 🐎 ടപ്പ് ടപ്പ്.. ടപ്പ് ടപ്പ് ...ടപ്പ് ടപ്പ്.. ടപ്പ് ടപ്പ് .. ടപ്പ് ടപ്പ് .. ടപ്പ് ടപ്പ് .. ടപ്പ് ടപ്പ് ..ടപ്പ് ടപ്പ് .. ടപ്പ് ടപ്പ് .. ടപ്പ് ടപ്പ് .. ടപ്പ് ടപ്പ് .. ടപ്പ് ടപ്പ് .. ടപ്പ് ടപ്പ് .. ടപ്പ് ടപ്പ് .. ടപ്പ് ടപ്പ്.......🐎🐎🐎🐎🐎🐎🐎🐎🐎
ഡോക്ടർ : എന്നിട്ട് ഈ കഥ ആരേലും വായിച്ചോ..?
രോഗി : പിന്നെ..ഞാൻ ഇതു ബ്ലോഗിൽ ഇട്ടു അങ്ങിനെ കുറേ പൊട്ടൻമാർ വായിച്ചു ഒരു പൊട്ടൻ ഇതാ. വായിചോണ്ടിരിക്കുവാ...😬
ഒന്നും തോന്നരുത്....🙏🏻
നിന്നെകുറിച്ചല്ല...!
Comments