നിന്നെയുമോര്‍ത്തു കൊണ്ടീ പടിപ്പുരയില്‍
കണ്ണീര്‍ക്കണവുമായ് കാത്തിരിപ്പൂ ഞാന്‍
ഓരോ വിമാനമിങ്ങെത്തുമ്പോഴും
നീയതില്‍ കാണുമെന്നാശ്വസിപ്പൂ ഞാന്‍
നീ നിദ്രയിലെന്നെ തഴുകിടുമ്പോള്‍
എല്ലാം മറന്നു ഞാന്‍ ഉല്ലസിക്കും
ആ ക്ഷണം ഞെട്ടി പിടഞ്ഞെണീക്കും
സ്വപനമെന്നോര്‍ത്ത് മിഴിച്ചിരിക്കും
നിന്‍ മൃദു സ്പര്‍ശനമേറ്റു വാങ്ങാന്‍
നിന്റെ ചെംചുണ്ടിലെ തേന് നുകരാന്‍
നിന്‍ മാറിലലിഞ്ഞു ചേരാന്‍
നിന്‍ മന്ദഹാസത്തിലൂയലാടാന്‍
വര്‍ഷങ്ങളെത്ര ഞാന്‍ നോമ്പു നോറ്റു
എന്തേ നീ വൈകുന്നു പ്രാണ നാഥാ
എന്നെയും കൂടങ്ങു കൂട്ടിടുവാന്‍
എന്നിനി തീരുമെന്‍ വേദനകള്‍?
(ഒരു പ്രവാസി ഭാര്യയുടെ വിങ്ങലുകള്‍)
കണ്ണീര്‍ക്കണവുമായ് കാത്തിരിപ്പൂ ഞാന്‍
ഓരോ വിമാനമിങ്ങെത്തുമ്പോഴും
നീയതില്‍ കാണുമെന്നാശ്വസിപ്പൂ ഞാന്‍
നീ നിദ്രയിലെന്നെ തഴുകിടുമ്പോള്‍
എല്ലാം മറന്നു ഞാന്‍ ഉല്ലസിക്കും
ആ ക്ഷണം ഞെട്ടി പിടഞ്ഞെണീക്കും
സ്വപനമെന്നോര്‍ത്ത് മിഴിച്ചിരിക്കും
നിന്‍ മൃദു സ്പര്‍ശനമേറ്റു വാങ്ങാന്‍
നിന്റെ ചെംചുണ്ടിലെ തേന് നുകരാന്‍
നിന്‍ മാറിലലിഞ്ഞു ചേരാന്‍
നിന്‍ മന്ദഹാസത്തിലൂയലാടാന്‍
വര്‍ഷങ്ങളെത്ര ഞാന്‍ നോമ്പു നോറ്റു
എന്തേ നീ വൈകുന്നു പ്രാണ നാഥാ
എന്നെയും കൂടങ്ങു കൂട്ടിടുവാന്‍
എന്നിനി തീരുമെന്‍ വേദനകള്‍?
(ഒരു പ്രവാസി ഭാര്യയുടെ വിങ്ങലുകള്‍)
Comments