നിന്റെ റൂഹ് പറന്നുയർന്ന ആകാശച്ചെരുവിലുണ്ട് ഞാൻ..
ഇപ്പോഴും നിലാവിൽ മിന്നിതിളങ്ങുന്ന താരകങ്ങളിൽ തിരയാറുണ്ട് നിന്നെ ഞാന്‍
നിന്റെ സ്നേഹം മഴയായി പൊഴിയുമ്പോൾ ഞാൻ നനയാറുണ്ട്..
അതിലാവണം എന്റെ ഹൃദയതാളങ്ങൾ നിലയ്ക്കാതെ താളമിടുന്നത്
നിന്റെ ഓർമകൾ കണ്ണീരായി ഒഴുകുമ്പോൾ നീ ഇളംകാറ്റായി തഴുകി തലോടാറില്ലെ
എൻ കണ്ണീരിൻ നനവതിൽ ഉണങ്ങാറുണ്ടിപ്പോഴും.. കാതങ്ങൾ മുമ്പുള്ള
മുജ്ജന്മ പ്രണയദുഃഖം പേറി ഞാൻ ഇവിടെ വിരഹത്തിൻ കാവ്യമെഴുതുന്നു
ഞാനു നീയും തമ്മിലുള്ള ദൂരം വെറും "മരണം " എന്ന മൂന്നക്ഷരം.

Comments