ഒരു കൊച്ചു ജീവിതത്തിന് ദാഹിച്ച് ഒടുവില്‍...
മരുഭൂമിയുടെ മനസ്സും മരുക്കാറ്റിന്റെ അസ്വസ്ഥതയും തേടി
വിരഹത്തിന്റെ കാഠിന്യത്തിലേക്ക് എറിയപ്പെടുംബോള്‍
പിന്നില്‍ വളപ്പൊട്ടുകളുടെ കിലുക്കം
കണ്ണില്‍ വിഷാദത്തിന്റെ നിഴല്‍ പടരവേ
ഉള്ളില്‍ വേദനയുടെ കനല്‍ എരിയവേ..
വിരഹം വിതുമ്പും ഏകാന്തതയില്‍..
ഓര്‍ക്കാം നിന്നെ ഞാന്‍ നെഞ്ചോട് ചേര്‍ത്ത്..
പ്രിയ സഖീ എന്‍ അഴകേ.. മധുരം തരും...
നിന്‍ ഓര്‍മ്മകള്‍ മനസ്സില്‍ ഞാന്‍ കാത്തുവെക്കാം..
തിരികെ വരാം ഞാന്‍.. ഒരു തിരമാലയായ്
നിന്‍ മാറിലലിയാന്‍....
ഒരു ചുംബനമായി നിന്‍ കവിളിലമരാന്‍
നിന്‍ അധരങ്ങളില്‍ മധുരമായ് പടരാന്‍..

Comments