ഒന്നിനും കാത്തു നില്‍ക്കാതെ കാലം കടന്നു പോകുന്നു
ജീവിതത്തിന്‍റെ താളുകള്‍ മറിയുന്നു
അതില്‍ ഒരു പൂ പോലെ വിരിയുന്നു നിന്‍
ഓര്‍മ്മകള്‍....
ജീവിതത്തിന്‍റെ താളുകള്‍ മറിയുന്നു
അതില്‍ ഒരു പൂ പോലെ വിരിയുന്നു നിന്‍
ഓര്‍മ്മകള്‍....
ആദ്യമായ്....
നിന്റെ ചുണ്ടിലെ പ്രണയം
ഞാനൊപ്പിയെടുത്തപ്പോൾ,
ആ കണ്ണുകളുടെ പിടച്ചിൽ
മനസ്സിലെന്തോ കോറിയിട്ടു.
മങ്ങിയ, അവ്യക്തമായ എന്തോ...
പിന്നീടൊരിക്കലും
എന്റെ ചുംബനങ്ങളിൽ
നീ പ്രതിഷേധത്തിന്റെ
മിഴികളുയർത്തിയില്ല. പക്ഷെ,
കീഴടങ്ങലിന്റെ ആവർത്തനങ്ങൾ
തീർക്കുന്ന നിസ്സഹായമായ കരച്ചിൽ
എനിക്കു കേൾക്കമായിരുന്നു.
ആഴത്തിൽ മുറിവുകൾ തീർക്കുന്ന ഒന്ന്.!!!
നീ പെയ്തു പിന്‍ വാങ്ങിയത്
എന്‍റെ ഹൃദയത്തിലാണ്,
വര്‍ഷകാല സന്ധ്യകളില്‍ അല്ല .
നീ തന്ന ഗന്ധം എന്‍റെ ആത്മാവില്‍ ആണ്,
വാസന്തരേണുക്കളില്‍ അല്ല.
നീ വീണടിഞ്ഞത് എന്‍റെ മൌനത്തില്‍ ആണ്,
മണ്ണിന്‍റെ ആഴങ്ങളില്‍ അല്ല.
നീ പ്രണയിച്ചത് നിന്‍റെ പുലര്‍കാല സ്വപ്നങ്ങളെയാണ്,
എന്‍റെ ഏകാന്തവീഥികളെ അല്ല.
നിനക്കും എനിക്കുമിടയില്‍
സ്വപ്‌നങ്ങള്‍ കൈകള്‍ കോര്‍ക്കുമ്പോള്‍
നീ ഓര്‍ക്കുക..,
തുടരാതെ ഒഴിഞ്ഞു പോയ മൂക ഗദ്ഗദങ്ങളെ...
എന്‍റെ സ്വപ്നങ്ങളില്‍ നീ ഉണ്ടായിരുന്നു
എന്‍റെ മൌനത്തിലും നീ ഉണ്ടായിരുന്നു
ഒരു നാള്‍ നഷ്ട്ടപെടലിന്‍റെ വേദനയിലും നീ ഉണ്ടായിരുന്നു
എങ്കിലും പ്രണയം ബാക്കി വെച്ച് നീ ദൂരേക്ക് വിടപറഞ്ഞു പോകുമ്പോള്‍
ഒന്നുമില്ല പകരം തരാന്‍ പ്രണയത്തിന്‍റെ ഈ നിമിഷങ്ങളല്ലാതെ .....
നിന്‍റെ ലോകം വിശാലമാണ്...
അതില്‍ ഒരു പുല്‍കൊടി മാത്രമാണ് ഞാന്‍
എന്നാല്‍ എന്‍റെ കൊച്ചു ലോകത്തില്‍ നീ മാത്രമാണ് എല്ലാം
നിന്നെ ഓര്‍ത്തു കരയുന്ന എന്‍റെ കണ്ണുനീര്‍ നീ കണ്ടില്ല
നിന്നെ ഓര്‍ത്തു തകരുന്ന എന്‍റെ ഹൃദയ വേദനയും നീ കേട്ടില്ല
കാത്തിരുന്നിട്ടു നീ കനിഞ്ഞതുമില്ല
ഇനിയും ഒരു നിമിഷത്തിനായി കാത്തു നില്‍ക്കാതെ
നീ എന്നെ സ്നേഹിക്കാത്ത ഈ ലോകത്ത് നിന്നും ഞാന്‍ പോകുന്നു എന്നേക്കുമായ്..

Comments