എനിക്കന്ന് രണ്ട് വയസായിരുന്നു....
അന്ന് ഞാന്‍ എന്റെ ഉമ്മായുടെ വീട്ടില്‍ ആയിരുന്നു എനിക്കൊരു ഇളയുമ്മയുണ്ട് അന്നവര്‍ ഹൈസ്കൂളില്‍ പഠിക്കുകയാണ്.
ഒരു ദിവസം പതിവു പോലെ സ്കൂളില്‍ നിന്നും വന്നു നേരെ ചോറ്റുപാത്രം കഴുകാനായി കിണറ്റിന് കരയിലേക് പോയി വെള്ളം കോരുംബോള് എങ്ങിനെയെന്നറിയില്ല അവര്‍ കിണറ്റില്‍ വീണു
ആളുകള്‍ ഓടിക്കൂടി... ആരൊക്കെയോ ഒരു കസേര കയറിന്മേല് കെട്ടി കിണറ്റിലേകിട്ടു അവരെ കരയ്ക്കെത്തിച്ചു..പക്ഷേ എന്തോ ബോധമില്ലാഞ്ഞതു കൊണ്ടോ മറ്റോ അവരെ എന്റെ അമ്മാവന്മാരും മറ്റും ചുമന്നു കൊണ്ട് വരംബിലൂടെ ആശുപത്രിയിലേക് കൊണ്ടു പോകുന്നത് എനിക്കിന്നും നല്ല ഓര്‍മയുണ്ട്.....
പില്കാലത്ത് ഈ സംഭവം ഞാന്‍ ഉമ്മയോട് പറഞ്ഞപ്പോള്‍ ഉമ്മ അത്ഭുതപ്പെട്ടു പോയി...എന്റെ രണ്ടാം വയസ്സില്‍ നടന്ന സംഭവം എനിക്ക് ഓര്‍മയുണ്ട് എന്നതായിരുന്നു ഉമ്മയെ അത്ഭുതപ്പെടുത്തിയത്.
മദ്രസയിലെ അരങ്ങേറ്റം
നാലര വയസ്സായപ്പോള്‍ എന്നെ മദ്രസയില്‍ ചേര്‍ക്കാന്‍ കോണ്ടു പോയി എന്റെ ഉപ്പ
നാലാം ക്ലാസ്സില്‍ എന്റെ ജ്യേഷ്ടന് പഠിക്കുന്നുണ്ട്
എന്നെ ചേര്‍ത്തി ഉപ്പ പോയത് മുതല്‍ ഞാന്‍ ബഹളം കൂട്ടാന്‍ തുടങ്ങി നാലാം ക്ലാസിലുള്ള ജ്യേഷ്ടന്റെ അടുത്ത് ഇരിക്കണം എന്നു പറഞ്ഞായിരുന്നു കരച്ചില്.
അന്നു ഒന്നാം ക്ലാസില്‍ ഉസ്താദ് കോയ മുഹമ്മദ് ഹാജിയായിരുന്നു
(അദ്ധേഹം ഇപ്പോഴും അതേ മദ്രസയില്‍ പഠിപ്പിക്കുന്നുണ്ട്)
ഒടുവില്‍ സഹികെട്ട് ഉസ്താദ് എന്നെ നാലാം ക്ലാസില്‍ ജ്യേഷ്ടന്റെ അടുത്ത് തന്നെ കോണ്ടിരുത്തി (എന്നോടാ കളി..ഞാനാരാ മോന്)
മൂന്നു നാലു ദിവസം ഞാന്‍ നാലാം ക്ലാസില്‍ തന്നെ ഞെളിഞ്ഞിരുന്നു..
എന്റെ പേടി മാറി എന്നു കണ്ടപ്പോള്‍ എന്നെ ഒന്നാം ക്ലാസിലേകു തന്നെ പറഞ്ഞയച്ചു.
ഇതാണെന്റെ മദ്രസയിലെ അരങ്ങേറ്റം

Comments
നാലാം ക്ലാസ്സില്‍ എന്റെ ജ്യേഷ്ടന് പഠിക്കുന്നുണ്ട്
എന്നെ ചേര്‍ത്തി ഉപ്പ പോയത് മുതല്‍ ഞാന്‍ ബഹളം കൂട്ടാന്‍ തുടങ്ങി നാലാം ക്ലാസിലുള്ള ജ്യേഷ്ടന്റെ അടുത്ത് ഇരിക്കണം എന്നു പറഞ്ഞായിരുന്നു കരച്ചില്